---
title: "പറമ്പത്ത് കുമാരൻ അന്തരിച്ചു"
english_title: " Freedom Fighter Parambath Kumaran Passes Away At 82"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379239/ parambath-kumaran-freedom-fighter-obituary-chorod"
published_at: "2026-08-19T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85c1fb808e4_parambath-kumaran-freedom-fighter-obituary-chorod.jpg"
keywords: ["Obituary", "Chorod", "Death News"]
---

# പറമ്പത്ത് കുമാരൻ അന്തരിച്ചു

> **Lead Summary:** ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപംമുൻ കാല സോഷ്യലിസ്ററും വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത പറമ്പത്ത് കുമാരൻ അന്തരിച്ചു.

## Article Content

ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപംമുൻ കാല സോഷ്യലിസ്ററും വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത പറമ്പത്ത് കുമാരൻ അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ: ജ്യോതിഷ്, ശ്രീ ജ. മരുമക്കൾ: വി.പി.രാജൻ, വി.കെ വിജിഷ. സഹോദരങ്ങൾ: പരേതനായ കണ്ണൻ, മാതു.

**English Summary:**

Parambath Kumaran, 82, a former socialist and participant in the Vimochana Samaram who had undergone imprisonment, passed away at his residence near Chorode Grama Panchayat Family Health Centre, Pancherikad. He is survived by wife Radha, children Jyothish and Sreeja, and siblings. He was active in the socialist movement after the agitation.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379239/ parambath-kumaran-freedom-fighter-obituary-chorod)